Aksharathalukal

Aksharathalukal

പലഹാരപൊതി

പലഹാരപൊതി

5
371
Children Love Others
Summary

പണ്ട് വീടുകളിൽ വൈകുന്നേരം സമയം പണികഴിഞ്ഞു വരുന്ന അച്ഛന്മാരുടെ  കയ്യിൽ ചായക്കടയിലെ ചൂട് പലഹാരപൊതി ഉണ്ടാകും...അത് എല്ലാരും കൂടി പങ്ക് വെച്ചു കഴിക്കും  അന്നൊക്കെയും ആ പലഹാരങ്ങൾക് ഒരു പ്രത്യേക രുചി ആണ്... ഇന്ന് നമ്മൾ കഴിക്കുന്ന അൽഫാമിനും മറ്റും ഈ രുചി കിട്ടണമെന്നില്ല...     വൈകുന്നേരം പണികൾ കഴിഞ്ഞ് വീട്ടിലേക് കേറിവരുന്ന എന്റെ ഉപ്പയുടെ കയ്യിൽ ഇന്നും അങ്ങനെ ഒരു പൊതി കാണും... വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുവാവയുള്ള എനിക്കും ഇക്കാകുമായി ക്കുട്ടികൾക്ക്   കൊണ്ട് കൊടുക്കുപോലെ ഒരു പൊതി.... അതിൽ ആ പലഹാരത്തിന്റെ രുചി മാത്രമല്ല സ്നേഹത്തിന്റെയും വാത്സല്യത്തിന്