Aksharathalukal

Aksharathalukal

മാംഗല്യം : 3

മാംഗല്യം : 3

5
348
Love
Summary

ഞാനും അമ്മുവും വീടെത്തി നേരെ റൂമിൽ കയറി വാതിലടച്ചു. ടീ അമ്മുവേ നാളെ തന്നെ മിക്ക..വാറും മറുപടി തരുമായിരിക്കും ലേ.... ഇനി എന്നെ ഇഷ്ടമില്ലാന്നെങ്ങാനും പറയുമോ? എന്റെ കുഞ്ചുവിനെ ആർക്കാ ഇഷ്ടമാവാത്തത്. എന്റെ കുഞ്ചു സുന്ദരിയല്ലേ എന്നും പറഞ്ഞ് അമ്മു എന്റെ താടിയിൽ പിടിച്ചതും പുറത്ത് ഒരു ഓട്ടോ വന്ന് നിക്കുന്ന സൗണ്ട് കേട്ട്.. ഞാനും അമ്മുവും ഞെട്ടി. ഇവിടെ ആരുമില്ലേ.. ഒരു സ്ത്രീയുടെ ശബ്ദം കേട്ട് ഞാനും അമ്മുവും ഹാളിലേക്ക് ചെന്നു. അവിടെ മുത്തശ്ശിയും എന്റെ അമ്മയും അമ്മുന്റെ അമ്മയും വല്യച്ഛനും സിറ്റൗട്ടിൽ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു.. കുഞ്ചു ടീ ഇതാ ചേച്ചിയല്ലേ