Aksharathalukal

Aksharathalukal

ആ കറുത്ത രാത്രികൾ - 5

ആ കറുത്ത രാത്രികൾ - 5

4.4
2.1 K
Fantasy Horror Suspense Thriller
Summary

വൈഗ.....! ചാത്തൻ മാളിക എന്ന് ആളുകൾ പരിഭ്രമത്തോടെയും ഭയത്തോടെയും വിളിക്കുന്ന ആ കൂറ്റൻ കെട്ടിടം..... ആ കെട്ടിടത്തിന്റെ അവകാശി ആയിരുന്നു അവൾ....  നീല കണ്ണുകൾ ഉള്ള രാജകുമാരി.....  രാജാവിന് രണ്ടുഭാര്യമാർ ആയിരുന്നു....  ഒന്നാമത്തെ ഭാര്യയിൽ കുഞ്ഞുങ്ങൾ ഇല്ല....  രണ്ടാം വിവാഹത്തിൽ ജനിച്ചത് ഒരു പെൺകുഞ്ഞ്...  "നീല കണ്ണുള്ള ഈ രാജകുമാരി ആയിരിക്കും അങ്ങയുടെയും ഈ ദേശത്തിന്റെയും ഐശ്വര്യം "വൈഗ ജനിച്ചപ്പോൾ രാജ്യപുരോഹിതർ പറഞ്ഞു....  അദ്ദേഹം വളരെ സന്തോഷിച്ചു.... തന്റെ മകൾ ജനിച്ച രാത്രി തന്നെ തന്റെ സാമ്രാജ്യത്തിന്റെ അവകാശി ആയി അവളെ പ്രഖ്യാപിച്ചു.....  ആണിനെ വെല്ലുന്ന ശക്തി