Aksharathalukal

Aksharathalukal

ғᴀʟʟɪɴɢ ɪɴ ʟᴏᴠᴇ ᴡɪᴛʜ ʏᴏᴜ...💖

ғᴀʟʟɪɴɢ ɪɴ ʟᴏᴠᴇ ᴡɪᴛʜ ʏᴏᴜ...💖

3.2
473
Love Others
Summary

\"കണ്ണുകൾക്ക്  കാന്തിക ശക്തിയുണ്ടെന്ന് ഞാൻ അറിഞ്ഞത്....... അന്ന് ആദ്യമായി നിന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കിയ നിമിഷമാണ്....... \"\"ങേ.... അതെന്താ.....\"\"അറിയില്ല......ഒരു നിമിഷം എനിക്ക് ചുറ്റും ചലിച്ചുക്കൊണ്ടിരിക്കുന്ന ലോകം തന്നെ നിന്നു പോയ പോലെ ഒരു തോന്നൽ ആയിരുന്നു.......\"\"ശരിക്കും......\"\" മ്മ്ഹ്ഹ്...... ഇപ്പോഴും..... നീ ഇങ്ങനെ അടുത്ത് വന്ന് ചേർന്ന് നിൽക്കുമ്പോൾ ഉയരുന്ന ഹൃദയതാളം വിളിച്ചു പറയുന്നുണ്ട്..\"\" എന്ത്......? \"\" I am falling love with you...... \"\"മ്മ്മ്..... എന്നിട്ട്.....\"\" ന്നിട്ട് എന്താ..... ദാ നിന്നെ ഇങ്ങനെ എന്നും ചേർത്ത് പിടിക്കാൻ.......മരണം വരെ നീ കൂടെ വേണെമെന്ന് ഒരു തോന്നൽ......\"\" അതെ ഉള്ളു...... \"\" മ്മ്ച്ചും......... ഒറ