Aksharathalukal

Aksharathalukal

എൻ സ്വപ്‍ന വാർത്തിങ്കൾ

എൻ സ്വപ്‍ന വാർത്തിങ്കൾ

4.3
523
Love
Summary

ഒരു മാത്രയെന്തിനോ മോഹിച്ചു നിന്നെ ഞാൻ..... ഒരു വേള എന്തിനോ ആശിച്ചു  നിന്നെ  ഞാൻ...... നീയിങ്ങണയുമോ വാർത്തിങ്കളെ............... ഒരു പാഴ്മരുഭൂമിപോൽ അലയുന്നു എൻ സ്വപ്നം, അറിയുമോ നീ എൻ മനം  ഒരു വേളയിൽ... പുതുമഴ കാത്തിടും  മരുഭൂമിപോലെ കാത്തിരിപ്പൂ ഞാൻ നിന്നെ പടിവാതിലിൽ.... ഒരു ഇളം കാറ്റിന്റെ തലോടൽ പോലെ നീ എന്നുമെൻ അരികിലായ്    അണഞ്ഞീടുമോ.......... കാത്തിരുന്നു ഞാൻ പടിപ്പുര വാതിലിൽ നിൻ കാലൊച്ചയൊന്നു കാതോർക്കാനായ്.. സൂര്യനെ സ്നേഹിക്കും സൂര്യകാന്തിപോലെ  ഞാൻ നിന്നെയും  നോക്കി ഇരുന്നീടുന്നു.... വിധി എന്നിൽ നിന്നകറ്റിയ നിന്നെയും തേടി ഞാൻ അലയുന്നു യുഗങ