Aksharathalukal

Aksharathalukal

❤കല്യാണസൗഗന്ധികം❤ -12

❤കല്യാണസൗഗന്ധികം❤ -12

4.9
2 K
Love Suspense Thriller
Summary

ഭാഗം 12 °°°°°°°°° വീട്ടിൽ തിരിച്ചെത്തിയിട്ടും കല്യാണി ആസ്വസ്ഥയായിരുന്നു.. അവൾ വാതിൽ അടച്ചു നിലത്തേക്കൂർന്നിരുന്നു.. "ഞാനെ.. ദേവിയ.." ആ ശബ്ദം അവളിൽ അലയടിച്ചു.. കാതുകൾ പൊത്തിപിടിച്ചവൾ പൊട്ടികരഞ്ഞു.. ഉച്ചവെയിൽ ആറിയതും ഹരി മറ്റു ഏർപ്പാട്‌കൾക്ക് മുൻകൈ എടുത്തു.. കുറച്ചു സ്ത്രീകളും പുരുഷന്മാരും ചേർന്ന് കണ്ണകിക്കാവ് വൃത്തിയാക്കി... ഹരിയും ഒപ്പം കൂടി.. നിറയെ മരങ്ങൾക്ക് നടുവിൽ അരയാലിനു കീഴെയായി കല്ലുകൊണ്ട് കെട്ടിയുള്ള ഇടത്ത് ഏതാണ്ട് മൂന്ന് അടിയോളം വലുപ്പമുള്ള വിഗ്രഹമായിരുന്നു ദേവിയുടേത്.. ഏറെയും പായലും കരിയിലയും പുറ്റും മൂടിയിരുന്നു.. കണ്ണകി