മേഘ 🦋 ഭാഗം 9🥀 "ശെരിയാ.... ഒരുമാതിരി രണ്ട് വള്ളത്തെലും കാല് വെക്കുന്ന പരുപാടി കാണിക്കല്ലേ....!!" കിട്ടിയ ഗ്യാപിൽ കാർത്തിക്കിട്ട് ഒന്ന് താങ്ങിക്കൊണ്ട് ജിത്തു പറഞ്ഞു.....! അല്ല.... ഇന്ദ്രജിത് സാറിനെയും കൂടി ചേർത്ത പറഞ്ഞത്!!! സത്യച്ഛൻ കത്തികയറുകയാണ് സുഹൃത്തുക്കളെ, സത്യച്ഛൻ കത്തി കയറുകയാണ്...!! മരിയായും ദേവൂവും മേഘയും കൂടി കാർത്തിയെയും ജിത്തുവിനെയും നോക്കി തലതല്ലി ചിരിക്കുന്നുണ്ട്....!!!അങ്ങനെ ഒരു സൈഡിൽ കൂടി കാര്യമായ ഊതും മറു സൈഡിൽ കൂടി തലതല്ലി ചിരിയും ഒരുപോലെ അരങ്ങേറി കൊണ്ടിരിക്കുമ്പോഴാണ് വീടിന്റെ മുറ്റത്തു ഒരു കാർ വന്നു നിൽക്കുന്നത്..... ആ കാഴ്ച കണ്ടതും ഉമ