°• പ്രതികാരം..... 🧡•° ✍️Aysha Fahla __ *Short Story ---* --------------------- "ഇഷാ സോറി for all... എന്റെ വിവാഹം ഉറപ്പിച്ചു.... അടുത്ത ആഴ്ച നിക്കാഹും ഫങ്ക്ഷനും ആണ്.. നിനക്കെന്നോട് ദേഷ്യമായിരിക്കും ഇപ്പൊ അറിയാം.... ഒന്നും ബാക്കി വെച്ചേക്കരുത് " "പ്ഫ നാറി.... നാണമുണ്ടോടാ നിനക്ക് ഒരു പെണ്ണിനെ സ്വപ്നം കാണാൻ പഠിപ്പിച്ചിട്ട് ആവശ്യം കഴിഞ്ഞപ്പോ കറിവേപ്പില പോലെ വെളിയിലോട്ട് കളയുന്നു... നീ ഒന്നോർത്തോ ഈ ഇഷാ മെഹർ നിന്നെ ഒരു പാഠം പഠിപ്പിക്കും ഓന്റെ കോപ്പിലെ മാര്യേജ്......" ഇഷ കയ്യും കാലും നിലത്തിട്ടടിച് ഷാനുക്കാ എനിക്ക് നിങ്ങളില്ലാതെ പറ്റില്ല... എന്റെ ശ്വാസവും ശ്വസനവും എല്ലാം നിങ്ങള