𝓟𝓐𝓡𝓣 *𝟏 ✍𝑲𝒊𝒛𝒂🍁{Febi} '' ദാ മോളേ.......'' ഇളം പുഞ്ചിരി തൂകി അവളുടെ കയ്യിലേക്ക് അവര് പാൽഗ്ലാസ് കൊടുത്തു........ അവളും ഒരു ചെറുചിരി പകർന്നുകൊണ്ട് അത് വേടിച്ചു , റൂമ് ലക്ഷ്യമാക്കി നടന്നു........ വിറയാർന്ന കയ്യാലെ വാതില് തുറന്ന് അകത്തേക്ക് കയറി......മുറി മുഴുവനൊന്ന് കണ്ണോടിച്ചു.....അവൻ ബാൽക്കണിയിലാണെന്ന് കണ്ടതും ഗ്ലാസ് അവിടെ വെച്ച് ബാത്ത്റൂമിലേക്ക് കയറി...... പെയ്യാൻ ഒരുങ്ങി നിന്ന കാർമേഘം പോലെ അവളുടെ കണ്ണുകളിൽ ഇരുട്ട് കൂടി......നിമിഷനേരം കൊണ്ട്തന്നെ തന്റെ ഉള്ളിലെ സങ്കടമെല്ലാം കണ്ണീരായി ഒരു പേമാരികണക്കെ അവളുടെ മിഴികളിൽ നിന്നും പെയ്തിറങ്ങി............ പതിയെ ഇരുകണ്ണുകളു