Aksharathalukal

Aksharathalukal

 🔥*My Dear Rowdy*🔥 13

 🔥*My Dear Rowdy*🔥 13

4.8
3.9 K
Classics Comedy Drama Love
Summary

🔥*My Dear Rowdy*🔥 13 💕*A Romantic Fighting Love Story*💕 ഭാഗം : 13   ഗൗരവത്തിൽ ആദി ചോദിച്ചതും ആരും ഒന്നും മിണ്ടീല..... """പറയുന്നോ അതോ... """ ""വേണ്ട ഞാൻ പറയാം... """ ആഷിയെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അമ്മു അങ്ങനെ പറഞ്ഞതും ചെപ്പു ഒഴിച്ച് ബാക്കി മൂന്ന് പേരും അവളെ നോക്കി പറയരുത് എന്ന് തലയാട്ടി കാണിച്ചു.... """"അമ്മൂ.... """ ആദി വിളിച്ചതും അവൾ ഒന്ന് ഞെട്ടി... """സാലഡിൽ കുറച്ചു ചൊറിയുന്ന പൌഡറും ഫ്രൈഡ്റൈസിൽ കുറച്ചു വിമ്മും...അത്രെ ഉള്ളു... """ നിഷ്കു ഭാവത്തിൽ അമ്മു പറഞ്ഞതും ബാക്കി നാലുപേരും തലയും താഴ്ത്തി നിന്നു...... """ഇതൊക്കെ സത്യം ആണോ.... """ ആഷി ചോദ