Aksharathalukal

Aksharathalukal

*പ്രാണസഖി 💜..!!* (ഭാഗം 2)

*പ്രാണസഖി 💜..!!* (ഭാഗം 2)

4.6
5.1 K
Comedy Fantasy Love Others
Summary

കണ്ണൻ ഫ്രഷായി മുറിയിൽ നിന്നുമിറങ്ങി.... മൂളി പാട്ടൊക്കെ പാടി ആടി ആടി നടന്നു വരുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്....     നന്ദഗോപനും തുളസിയും റൊമാൻസിച്ചോണ്ട് നിൽക്കുന്നു.     Nooooooo 🙈. അവൻ കണ്ണുപൊത്തി കൊണ്ട് അലറി....       അവന്റെ അലർച്ച കേട്ട് നന്ദഗോപനും തുളസിയും പെട്ടെന്ന് അകന്ന് മാറി....       തുളസി വേഗം തന്നെ അടുക്കളയിലേക്ക് പോയി 😂.       എന്താടാ നിന്റെ പ്രശ്നം 😤.... എന്റെ ഭാര്യയോട് ഒന്ന് റൊമാൻസിക്കാനും സമ്മതിക്കില്ലേ 🤧. (നന്ദൻസ് രോധനം)       അയ്യടാ 😁.... ഇപ്പോൾ രണ്ടുപേരും അങ്ങനെ റൊമാൻസിക്കണ്ട 😌.... കെട്ട്പ്രായം കഴിഞ്ഞ് നിൽക്കുന്ന ഒരു മ

About