Aksharathalukal

Aksharathalukal

സിന്ദൂരം.!❤️[7]

സിന്ദൂരം.!❤️[7]

4.5
2.6 K
Love Drama Others
Summary

\"\' എല്ലാം എല്ലാം വെറുതെയായില്ലേ.. അവൾ വീണ്ടും ആ വീട്ടിൽ എന്റെ നന്ദന്റെ ഭാര്യ ആയി ശേ... എന്റെയാ.. എന്റെയാ നന്ദൻ മറ്റാർക്കും കൊടുക്കില്ല ഞാൻ... \'\"മുടിയിൽ കൈകൾ കോർത്ത് വലിച്ചവൾ താരക്ക് നേരെ അലറി...\"\' നീയൊന്ന് സമാധാനിക്ക് മാളു..!! അവൾ നമ്മളെ മുന്നിൽ മുട്ട് മടക്കി കരഞ്ഞ് നിന്നവളല്ല ഇപ്പോ... ഇന്ന് കൈനീട്ടി അടിച്ചവൾ.. നാളെ ഏട്ടനോട് എല്ലാം പറയാൻ അവൾ തയ്യാർ ആയാൽ.. ഏട്ടൻ അവളുടെ വാക്കുകൾക്ക് കാതോർത്താൽ..  അതോടെ തീരും നിന്റെ ഏട്ടനോടുള്ള ഈ ഭ്രാന്ത്‌..!! \'\" താരയുടെ വാക്കുകൾ കേട്ടവൾ കൈകൾ അയച്ച് അവളെ നോക്കി കോട്ടി ചിരിച്ചു....\"\' നിന്റെ ഏട്ടനോട് പറഞ്ഞാൽ എന്താ നിന്നെ അവൻ എന്നന്നേക്കു