Aksharathalukal

Aksharathalukal

❤️സിദ്ധയാമി❤️-2

❤️സിദ്ധയാമി❤️-2

4.6
1.4 K
Love Others Suspense Tragedy
Summary

❤️ സിദ്ധയാമി ❤️ - 2  @✍️ഇതൾ 🌸🍁🍂🍃   സിദ്ധുവും  ജോയും കാർത്തിയും ഒരുമിച്ച് ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്... വീക്കെന്റിൽ മാത്രമേ അവർ തങ്ങളുടെ വീടുകളിലേക്ക് പോകാറുള്ളൂ.... സിദ്ധു ഒരു പീഡിയാക്ട്രിഷ്യൻ  ആണ്  ജോ ഓൺകോളജിസ്റ്റും കാർത്തി കാർഡിയോളജിസ്റ്റും.....    ഗോവയിലേക്ക് പോവാനുള്ള പാക്കിങ് ഒക്കെ കഴിഞ്ഞ് സിദ്ധു ബാൽക്കണിയിൽ ചെന്ന് ഇരുന്നു....          കാർത്തി :  ഡാ സിദ്ധു.... ഗംഗ വിളിച്ചിരുന്നു അവൾ നാളെ വരുന്നില്ലെന്ന്.... പ്രോഗ്രാമിന് 2  ഡേയ്‌സ് മുന്നേ എത്തിക്കോളാം എന്നാ പറഞ്ഞെ....        സിദ്ധു : അത് നന്നായി... അത്രയും ദിവസം അവളെ സഹിക