Aksharathalukal

Aksharathalukal

കർമ്മയോഗി

കർമ്മയോഗി

4
511
Comedy
Summary

മൂവരിൽ മൂന്നാമത്തവളും കോളേജ്  ജീവിതമൊക്കെ പൂർത്തിയാക്കി കുടിയിലെത്തിയിട്ടുണ്ടിപ്പോൾ...FIFA Cup ന്റെ കലാശകളി നടക്കുകയാണോ എന്ന് തോന്നിപ്പോകും ഇപ്പോൾ കുടുംബത്ത്കേറിയാൽ...അത്രയേറെ ആരവമാണവിടെ.ഇതൊക്കെയാണെങ്കിലും  'അലസനായ അപ്പൻ' എന്നൊരു വിശേഷണപദമാണ് പണ്ടേ അവരെനിക്ക് സമ്മാനിച്ചിട്ടുളളത്. അതേ ശീർഷകത്തിൽ,ഒന്നാം ഭാഷ മലയാളമല്ലാത്തതിനാൽ ഞാൻ തന്നെ പഠിപ്പിച്ചു കൊടുത്ത മണിപ്രവാളത്തിൽ,അതിലൊരുവൾ കവിത എഴുതുന്നുണ്ടെന്നൊരു ഭീഷണി നിലനിൽക്കുന്നുണ്ട്.'When your father is a somnabulist' എന്നൊരു തലക്കെട്ടിൽ, മുഖത്തിന്റെ പേരിലുള്ള സൈബർ താളുകളിൽ, മൂത്തവൾ എന്തോ already പ്രസിദ്ധീകരിച്ചു കഴിഞ്

About