Aksharathalukal

Aksharathalukal

The Night- Elie Wiesel

The Night- Elie Wiesel

3.8
838
Drama Inspirational Thriller
Summary

'The Night ' by Elie Wiesel   Elie Wesley യുടെ 'the Night' എന്ന പുസ്തകം കഴിഞ്ഞ ദിവസം വായിക്കാൻ ഇടയായി. വളരെ പ്രശസ്ത മായ ഈ പുസ്തകം അധികം കേട്ടിട്ടില്ല എന്ന് തോന്നിയാലും ഇതിലെ ഒരു കഥ ഒരു പക്ഷേ കുറച്ച് പേർക്കെങ്കിലും അറിയാൻ ഇടയുണ്ട്. നാസി തടങ്കൽ പാളയത്തിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ഒരു പിഞ്ചു ബാലന്റെ കഥ. കഴുത്തിൽ കയർ മുറുകി തൂങ്ങിയാടുന്ന ബാലൻ ശരീര ഭാരം കുറവായതിനാൽ കുറെ നേരം അങ്ങനെ കിടന്നു പിടക്കാൻ ഇടയായി. ഇത് കണ്ട് നിന്ന ഒരാൾ ചോദിക്കുന്നു where is God? അപ്പോൾ മറ്റൊരാൾ ഇത് കണ്ടിട്ട് പറയുന്നു god is being hung there. ദൈവം അവനോട് കൂടെ മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന്.    ലോകം മുഴുവനും covid 19 എന്ന വൈറ