Aksharathalukal

Aksharathalukal

സിന്ദൂരം.!!❤️ [2]

സിന്ദൂരം.!!❤️ [2]

4.4
4.4 K
Love Drama Others
Summary

\"\' നോവുന്നു.. നന്ദേട്ടാ....\'\'\" ഉയരുന്ന അവളെ തന്നില്ലേക്കായ് അണച്ചവൻ നോവാൽ തന്നോടായ് മൊഴിയുന്ന അവളുടെ അധരങ്ങളിലേക്കായ് ഏറെ പ്രണയത്തോടെ ചുംബിക്കുമ്പോൾ പടർന്നു ഒലിക്കുന്ന അവളുടെ നെറുകയിലെ സിന്ദൂരം ചുമപ്പിനോട് പോലും പ്രണയമായിരുന്നു അവന്.... എന്നും അടങ്ങാത്ത പ്രണയം... ഒടുവിൽ തളർന്നവൾ അവന്റെ കരുതാർന്ന നെഞ്ചിലേക്കായ് മുഖമടുപ്പിക്കുമ്പോൾ ഏറെ പ്രണയത്തോടെ അവനാ പെണ്ണിനെ നോക്കും ഒടുവിൽ ആ പടർന്നോലിച്ച സിന്ദൂരം ചുമപ്പിൽ അമർത്തി മുത്തും.... ശക്തമായ് അടയുന്ന വാതിലിന്റെ ശബ്ദതത്തിൽ അവളൊന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി... കുളി കഴിഞ്ഞ് തലത്തുവർത്തി കൊണ്ടിറങ്ങുന്ന നന്ദന