Aksharathalukal

Aksharathalukal

❣️MINE❣️

❣️MINE❣️

4
709
Drama Others
Summary

💥💘MINE💘💥 A Short Story....❤️   💜💛💜💛💜💛💜💛💜💛💜️💛   "മാഷു.... നീ ഇത് എങ്ങോട്ടാ...??"   "എടി നോക്കെടി ഐസ് ക്രീം... "   "ഈ പെണ്ണിനെ കൊണ്ട്... ഡി... മാഷു നിക്ക്.... "   (അവളുടെ പിന്നാലെ ഞാനും ഓടി.. അവിടെന്ന് രണ്ട് കുൽഫിയും വേടിച് അവൾ എന്റെ അടുത്തേക്ക് വന്ന്.. )   "ഇഷു... നമ്മക് അവിടെ ഇരിക്കാം..."   "ഓക്കേ.. "   (ഞങ്ങൾ ആ മണലിൽ ഇരുന്ന്... തിരമാലകളുടെ പോക്കും വരവും... സൂര്യന്റെ അസ്തമയവും നോക്കി ഐസ് ക്രീം ഈമ്പി തിന്നു...)   "എപ്പോഴാ ഷിബി വര...?"   "അവനു ലേറ്റ് ആവും എന്ന് പറഞ്ഞു... എന്ത്യേ..?"   "ഒന്നൂല്യ ഇഷുസേ... ലേറ്റ് ആയാൽ നമ്മക്ക് ഈ കടലിന്റെ ഭംഗിയും നോക്കി