\"മര്യാദക്ക് ഇതെല്ലാം എന്റെ പേരിൽ എഴുതുന്നതാണ് നിങ്ങൾക്ക് നല്ലത്... ഇല്ലെങ്കിൽ നിങ്ങളുടെ പുന്നാര മോളെ ഇവിടെയിട്ട് വെട്ടിനുറുക്കും ഞാൻ... \"\"അതിന് നിനക്ക് കഴിയോ... അതിന് നിനക്ക് കഴിയുമോ നായെ... \"പറഞ്ഞതും വിശാല പുറകിൽ മറച്ചുപിടിച്ച വെട്ടുകത്തി പ്രകാശിന്റെ കഴുത്തിനുനേരെ ആഞ്ഞുവീശി... അത് കൃത്യമായി അവന്റെ കഴുത്തിൽ തന്നെ കൊണ്ടു... കഴുത്ത് പോത്തിപ്പിടിച്ച് ഒരലർച്ചയോടെ പ്രകാശൻ താഴെവീണ് പിടഞ്ഞു... പ്രാന്തിളകിയ പോലെ വിശാല അവനെ തലങ്ങും വിലങ്ങും വെട്ടി... അവരുടെ കലിയടങ്ങുന്നതുവരെ അത് തുടർന്നു... അവസാനം വിജയ ഭാവത്തിൽ അവർ ചിരിച്ചു... അപ്പോഴേക്കും പ്രകാശന്റെ സ്വാസം നിലച