Aksharathalukal

Aksharathalukal

IKIGAI

IKIGAI

4.2
1.5 K
Abstract Biography Inspirational Others
Summary

ഈയിടയ്ക്ക് Hector Garcia , Francesc Miralles എന്നിവർ ചേർന്ന് പുറത്തിറക്കിയ IKIGAI എന്ന പുസ്തകം വായിക്കാനിടയായി ജീവിതം ഏറ്റവും ആഹ്ലാദകരം ആക്കാൻ  എന്ത് ചെയ്യണം എന്നുള്ളത് ഈ ലോകത്ത് എല്ലാവരുടെയും മനസ്സിൽ ഉള്ള ഒരു ചോദ്യമാണ് .ഈ ചോദ്യത്തിനുള്ള ഉത്തരം എവിടെത്തിരഞ്ഞാലും നമുക്ക് കിട്ടാറില്ല.   ഈ പുസ്തകത്തിലെ രചയിതാക്കൾ വർഷങ്ങളോളം ജപ്പാനിലെ നൂറു വയസ്സിനുമുകളിൽ ആയുർദൈർഘ്യമുള്ള ഒരു ജനവിഭാഗം താമസിക്കുന്ന പ്രദേശമായ ഒക്കിനാവ എന്ന സ്ഥലത്ത് താമസിച്ച് അവിടെയുള്ള ആളുകളുമായി അഭിമുഖം നടത്തി അവരുടെ ജീവിതചര്യകൾ പഠിച് ആഹ്ളാദകരമായ ദീർഘായുസ്സിന് എന്തു ചെയ്യണം എന്ന ചോദ്യത്തിന്   ഒ