പെട്ടെന്നാണ് അവന്റ ഫോൺ ശബ്ദിച്ചത്.. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ശിവയുടെ നിറഞ്ഞ കണ്ണിൽ ഒരു പുഞ്ചിരി തെളിഞ്ഞു .. ആ പുഞ്ചിരി ചുണ്ടിലേക്ക് വ്യാപിച്ചു... നെഞ്ചിടിപ്പ് കൂടി.... ശിവ കാൾ അറ്റൻഡ് ചെയ്ത സൈഡിലേക്ക് മാറി ... ശിവ : കുഞ്ഞി.... 💞 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കുഞ്ഞി : ശിവ വഴക്ക് പറയൽ ഒരു ചെറിയ മണ്ടത്തരം. 😢😁 സംസാരിക്കുന്നതിന് മുമ്പ് മുൻകൂർ ജാമ്യം ജാമ്യം എടുക്കുനത് കേട്ട് ശിവക്ക് സംശയം തോന്നി.. ശിവ : നീ ആദ്യം കാര്യം പറ എന്നിട്ട് നമുക്ക് ആലോചിക്കാം വഴക്ക് പറയണം വേണ്ടായോ എന്ന്... കുഞ്ഞി : 😁 അത് പിന്നെ.. ശിവ മോനെ.. നീ ഇല്ലേ.. 😁 ശിവ : ഞാൻ.. ബാക