Aksharathalukal

Aksharathalukal

ഇന്ദുലേഖ 09

ഇന്ദുലേഖ 09

4.1
1.2 K
Love
Summary

ഇന്ദുവിന്റെ അടുത്തേക്ക് നടക്കുമ്പോൾ കാലുകളിൽ ഉടനീളം തളർച്ച വ്യാപിക്കുന്നത് പോലെ തോന്നി അമൃതയ്ക്ക്..നേരെ നോക്കിയാണ് നടന്നതെങ്കിലും ചിന്തകൾ കെട്ട് പൊട്ടിയ പട്ടം പോലെ പാറി പറന്ന് നടന്നു..പോകുന്ന വഴിയിൽ എതിരെ വരുന്നയാളുടെ ദേഹത്ത് തട്ടിയപ്പോഴാണ് അവൾ തിരികെ സ്വബോധാവസ്ഥയിലേക് വന്നത്.. "ഞാൻ..സോറി..അറിയാതെ..I'm റിയലി സോറി.." അമൃത അയാളോട് മാപ്പ് പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.  കാഷ്വാലിറ്റിയുടെ മുൻപിൽ വന്ന് ദീർഘമായി ഒന്ന് നിശ്വസിച്ച് അവൾ ധൈര്യം സംഭരിച്ചു..ചെന്നിയിലൂടെ ഒഴുകുന്ന വിയർപ് അവളിലെ സമ്മർദ്ദം എത്രത്തോളമാണെന്ന് ചൂണ്ടി കാണിച്ചിരുന്നു.. ഇന്ദ