Aksharathalukal

Aksharathalukal

എന്നിടം

എന്നിടം

4.8
491
Children Fantasy Inspirational Love
Summary

  എന്നുമെൻ ഓർമകളിൽ  കാതോർത്തു നിൽക്കുമെൻ- കലാലയത്തിൻ കുസൃതിത്തരങ്ങൾ.  ഒരായിരം മനസ്സുകൾ ഒത്തുചേർന്നയീ - സ്വർഗത്തിൽനിന്നു പടിയിറങ്ങീടുവാൻ- മടിച്ചീടുന്നു. എന്തിരുന്നാലും  പടിയിറക്കമായി വേറൊരിടം തേടിപ്പിടിക്കണം. പോകാനൊരുങ്ങീടുമ്പോഴും ഏതോ - വശ്യമായ സുഗന്ധം എന്നെ മാടിവിളിച്ചീടുന്നു. അതെന്റെ ചിന്തകളിൽ ആഴ്ന്നിറങ്ങുമ്പോൾ- എൻ കണ്ണുകളിലെ ഭാവമാറ്റംവും  ഇരുണ്ടുമൂടി -  കാർമേഘമാവുന്നതും ഞാൻ അറിയുന്നു.  ഈ കാലത്തിൻ നീണ്ട ഇടനാഴിയിൽ ഞാൻ കാതോർത്തു  നിൽക്കുമ്പോൾ  - ഞാൻ കേട്ടിടുന്നു ആ കളിചിരികളെല്ലാമേ. കാലം മായിച്ച കാലത്തിലേക്കൊരു-

About