Aksharathalukal

Aksharathalukal

ടൈറ്റാനിയൻസ്.. നിങ്ങൾക്ക് വിട

ടൈറ്റാനിയൻസ്.. നിങ്ങൾക്ക് വിട

4.3
251
Tragedy Others
Summary

സമുദ്രവാതിൽ കടന്നു വിശാലമാംആഴിയുടെ  അഗാധപരപ്പിലേക്കൊ- ഴുകിപോയ പ്രാണനുകൾക്ക് വിട. കഥകൾ മൂളി സൊറ പറയാൻകാത്തിരിന്ന പ്രിയരെല്ലാം കണ്ണുനീർപടർന്ന വദനത്തിൽ കൈകളോടിച്ച്മടുക്കുന്നു.ടൈറ്റാനിയൻസ് പ്രണാമം!