Aksharathalukal

Aksharathalukal

♥️ആയിഷ♥️PART-1

♥️ആയിഷ♥️PART-1

5
1.6 K
Love
Summary

♥️PART-1♥️                                                         ✍️FIDUZzz .................................................................. 15 വർഷങ്ങൾക്ക് മുമ്പ്.. ആളുകളുടെ നാട്ട് വർത്താനങ്ങളും കുട്ടികളുടെ ഗാനങ്ങളും ഇടചേർന്ന ശബ്ദങ്ങൾ ആ മൈതാനം മുഴുവൻ നിറഞ്ഞു നിന്നു...സ്കൂൾ കലോത്സവം എന്നൊരു ബോർഡ് ആ മൈതാന വരമ്പത്തെ ഗെയിറ്റിനടുത്ത് തൂങ്ങി കിടന്നു...മൈതാനവും അതിലുള്ള ആ കുഞ്ഞു പള്ളിക്കുടവും അലങ്കാരം കൊണ്ട് നിറഞ്ഞു നിന്നു.... ഗാനത്തിന്റെ ശീലുകൾ രമേഷേട്ടന്റെ കട വരെ കേക്കാമായിരുന്നു..ആ കുഞ്ഞു ഗ്രാമം അതിൽ ലയിച്ചിരുന്നു.. മാപ്പിളമാരെ നാടായ മലബാറിന്റെ സ്വന്തം മലപ്പുറത്ത് പുൽമേടുകളു