അയ്യടാ പെണ്ണിന്റെ നാണം നോക്കിയേ.... ഇനി അങ്ങേരുടെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ തല കുനിച്ചിരുന്നാൽ ക്ലാസ്സിൽ നിന്നെടുത്തു പുറത്തേക്ക് എറിയും എന്ന് പറയാൻ ആണ്... ആണോ ഡി... (പറഞ്ഞത് മുഴുവൻ പാവം വിശ്വസിച്ചിട്ടുണ്ട്.. അവിടെ നഖവും കടിച്ചു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി നിൽപ്പുണ്ട്... നമ്മളെ കൊണ്ട് ഇത്രല്ലേ പറ്റുള്ളൂ... ഹിഹി.......) ഡി മതി ആലോചിച്ചു നിന്നത് അടുത്തത് ആ പ്രസാദ് സർ ന്റെ ക്ലാസ്സ് ആണ് ചെല്ലാൻ വൈകിയാൽ അങ്ങേരെന്നെ വെച്ചേക്കില്ല.... എന്തോ ശത്രുക്കളെ കാണുന്നത് പോലെ ആണ് പുള്ളിടെ പെരുമാറ്റം... (ഇവിടൊരുത്തി ഞാൻ പറഞ്ഞതൊന്നും കേൾക