❤️PART-12❤️ ✍️FIDUZzz .................................................................. താൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.....പിന്നെ ആണേൽ അവൾക്ക് കിടന്നിട്ട് ഉറക്കവും വരുന്നില്ല....നേരം നോക്കിയപ്പോൾ 3.30AM... ആ റൂമിൽ വൈദ്യുതി ബന്ധം ഇല്ലാഞ്ഞിട്ട് പോലും അവൾക്ക് ആ തണുപ്പ് അസഹനീയമായിരുന്നു.... തണുപ്പകറ്റാനായി ഒന്നും ഇല്ല താനും.. തന്റെ ഷാൾ കൊണ്ട് ശരീരത്തെ പൊതിഞ്ഞ് പിടിച്ചു അവൾ വാതിൽ തുറന്ന് പുറത്തെക്കിറങ്ങി..... ഇതേ സമയം അറക്കൽ തറവാട് മുഴുവൻ മയക്കത്തിലാണ്...ഒരാൾ ഒഴിച്ച്....യാൻ..അവൻ കണ്ണടച്ച മനസ്സിലേക്ക് വരുന്നത് ഞമ്മടെ നീല കണ