പതുക്കെ അവൻ മിഴികൾ തുറന്നു.. ഉണ്ട് ജീവനുണ്ട്... ഏതോ ഒരു കുട്ടി വിളിച്ചു പറഞ്ഞു..... അവൻ പതുക്കെ എണീക്കാൻ നോക്കി പക്ഷെ കഴിയുന്നില്ല..... ചുറ്റുമുള്ളവർ അവനെ താങ്ങി എണീപ്പിച്ചു സ്റ്റാഫ് റൂമിലേക്കു കൊണ്ടുപോയി...... തലയുടെ പിൻ ഭാഗത്ത് ആരോ പൊത്തി പിടിച്ചിട്ടുണ്ട്.... അവിടെ എന്തോ വെള്ളത്തിന്റെ ഒരു ഫീലും കിട്ടുന്നുണ്ട് ചെറുതായിട്ട് വേദനയും ഉണ്ട് അവനു ഒന്നും തന്നെ മനസ്സിലാകുന്നില്ല...... മറ്റുള്ളവരോട് ചോദിക്കണം എന്നുണ്ട് പക്ഷെ അക്ഷരങ്ങൾ അങ്ങോട്ട് ശെരിയാകുന്നില്ല ഒരു പക്ഷെ ഭയപ്പെട്ടിട്ടാകാം...... ഒന്നും മിണ്ടാതെ അവൻ സ്റ്റാഫ് റൂമിന്റെ ഒരു മൂലക്കെ ഇരുന്നു..... എന്തോ ഒരു ക്