Aksharathalukal

Aksharathalukal

💕LOVE BIRDS💕part 5

💕LOVE BIRDS💕part 5

4.6
3.1 K
Love Thriller
Summary

ഞാൻ നടത്തി തരില്ല.... അപ്പ.... അവൾ ഒച്ചയുണ്ടാക്കി.... എന്ന് പറയും എന്ന് കരുതിയോ നീ..... നീ പ്രേമിക്കുന്നത് തന്നെയാണ് നല്ലത്... അതാവുമ്പോൾ എനിക്ക് ലഡുന്റെയും ജിലേബിയുടെയും പൈസ ലാഭിക്കാലോ.... ഈ അപ്പനെ കൊണ്ട് ഞാൻ.....എന്റെ നല്ല ജീവനങ് പോയി..... ഹഹഹ....... അയാൾ ചിരിച്ചു.... അല്ല ആരാ ആൾ.... ആദം.... ബാക്കി.... അറിഞ്ഞൂടാ.... ജാക്ക് അന്വേഷികം എന്ന് പറഞ്ഞിട്ടുണ്ട്.... ഹ്മ്മ്.... നല്ലതാണെങ്കിൽ മാത്രം മുന്നോട്ടു പോയാൽ മതിട്ടോ.... ഹാ.... എന്നാൽ അപ്പന്റെ റബൂസ് പോയി ചാച്ചിക്കോ.... അവൾ അയാളുടെ കവിളിൽ മുത്തി കയറി പോയി.... ............................. 🌸 രാവിലെ നേരെത്തെ എണിറ്റു.... മനസ് മുഴുവൻ അവന്റെ മുഖം ആണ്.... പ്രണയത്തി