Aksharathalukal

Aksharathalukal

A hate love story

A hate love story

4.7
610
Love Fantasy Drama
Summary

I hate youI hate youI hate youഞാനെന്ത് ചെയ്തിട്ട നീയിങ്ങനെ ദേഷ്യപ്പെടുന്നത്I hate youമെസ്സേജ് സീനാക്കിതല്ലാതെ റിപ്ലേ ഒന്നും വന്നില്ലതന്റെ പുറകിലുള്ള നടത്തതിന്റെ ശബ്ദവും നിലച്ചിരുന്നുതിരിഞ്ഞു നോക്കിയതും കണ്ടു തല കുനിച്ചു നിൽക്കുന്നവനെക്ലാസ്സ്‌ കഴിഞ്ഞു വർക്കില്ലാത്ത ദിവസങ്ങളിൽ തന്റെ കൂടെയവനും വരുമായിരുന്നുകൂടെ പഠിക്കുന്നവർ അവിടെയുള്ളതിനാൽ ബസ് സ്റ്റോപ്പ്‌ വരെ അവളുടെ പുറകിൽ കുറച്ചു അകന്നായിരുന്നു നടന്നിരുന്നത്കണ്ണുകൾ തുടക്കുന്നത് കണ്ടാണ് അവൾ അവനടുത്തേക്ക് ഓടിയെത്തിയത്എന്താ പറ്റിയെഅവനടുത്തേക്ക് വന്നു ചോദിച്ചതും അവൾ കണ്ടു നിറഞ്ഞൊഴുക്കുന്ന കണ്ണുകളുമായി നിൽ