ഉൻ നിനൈവുകൾ..💘 Part 5 (ഇത് പാസ്റ്റ് ആണേ) എൻ്റെ ദേവിയെ...ഈ അമ്മായിടെ മോൻ ഇനി അച്ചുവെട്ടന്നോട് പറഞ്ഞില്ലേ......! നിക്ക് വീട്ടിൽ പണി ഒന്നും ഇല്ലാത്ത പോലെ അല്ലാലോ ചിലപ്പോ തിരക്ക് ആകും...പിന്നെ വൈകീട്ട് എന്നല്ലേ പറഞ്ഞുള്ളൂ....അതായിരിക്കാം വരാത്തെ ...ശേ നേരത്തെ വരണം എന്ന് പറഞ്ഞ മതിയായിരുന്നു........ ഒത്തിരി നേരം ആയി കാണും അല്ലേ നീ അവനെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്..... ഏറെ പരിചയം ഉള്ള സ്വരം.... പുറകിൽ നിന്നും അത് പറഞ്ഞതും ശക്തമായി എന്തോ എൻ്റെ തലയിൽ പതിച്ചതും ഒന്നിച്ച് ആയിരുന്നു......... നിന്നെ...ഒരുപാട് ആശിച്ചത് ആണ് .....സ്വന്തം ആയി അല്ലേ