Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.4
1 K
Love
Summary

പാർട്ട്‌ -25✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ശബ്‌ദം കേട്ട് എല്ലാവരും ഓടി എത്തി....... ശ്രീകുട്ടിയും അപ്പുവും കൂടെ കരച്ചിൽ ആയി ബഹളം ആയി...... ഇതൊക്കെ കേട്ട് ആദി താഴേക്ക് നോക്കിയതും അവന് ആകെ ഷോക്ക് ആയി....... പിന്നെ പെട്ടന്ന് താഴേക്ക് വന്നു..... അപ്പോഴാണ് അവനു സ്റ്റെപ് ന്റെ അവിടെ എണ്ണ ഉള്ളത് മനസിലായത്...... അവൻ ഒന്ന് വീഴാൻ പോയതും വേഗം പിടിത്തം കിട്ടി സൂക്ഷിച്ചു താഴേക്ക് എത്തി...... അപ്പോഴേക്കും എല്ലാവരും കൂടെ ദേവൂനെ വിളിച്ചു കൊണ്ടിരുന്നു........ദേവൂന് ബോധം പോയിരുന്നു...... കുറച്ചു നേരം കൂടെ എല്ലാവരും കൂടെ വിളിച്ചു നോക്കിദേവൻ : മോനെ ആദി...... വണ്ടി എടു