Aksharathalukal

Aksharathalukal

എന്നെന്നും നിൻചാരെ  - 12

എന്നെന്നും നിൻചാരെ - 12

4.8
4.5 K
Love Others
Summary

   എന്നെന്നും നിൻചാരെ     ✍️  🔥  അഗ്നി  🔥    ഭാഗം  :   12                  മനസ്സിൽ കുമിഞ്ഞുകൂടിയ ഭാരം അവൾ മിഴികളിലൂടെ പെയ്തിറക്കി...  സമയം കടന്നുപോയിക്കൊണ്ടിരുന്നു, എന്തോ ഓർമയിൽ അവൾ അവന്റെ നെഞ്ചിൽ നിന്നകന്നുമാറി.     " സങ്കടം ഒക്കെ മാറിയോ... " ആദി അവളോട്‌ ചോദിച്ചു.        ഇത്രനേരം അവന്റെ നെഞ്ചിലാണ് താൻ ചാഞ്ഞിരുന്നത്  എന്നോർക്കേ അവൾക്ക് അവന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ പോലും ഒരു ചളിപ്പ് തോന്നി.  ചോദ്യം വീണ്ടും ആവർത്തിച്ചതും അവൾ വെറുതെ മൂളി...      " അതൊക്കെ അവിടെ നിൽക്ക