Aksharathalukal

Aksharathalukal

❤നിറഭേദങ്ങൾ..❤ പാർട്ട്-12

❤നിറഭേദങ്ങൾ..❤ പാർട്ട്-12

4.4
890
Fantasy Love Suspense Thriller
Summary

ഇതിനിടയിൽ കോളേജിൽ നിന്നും അവധിയ്ക്ക് വരുമ്പോഴോക്കെ പരസ്പരം കണ്ട് ഞാനും സംഗീതയും ഞങ്ങളുടെ സൗഹൃദം ദൃഢമാക്കി.. കാണുമ്പോഴൊക്കെ ലോകത്തുളള സകലകാര്യങ്ങളെ പറ്റിയും പറയുമെങ്കിലും ഒരിക്കൽ പോലും കാർത്തിയേട്ടനെ പറ്റി ഞങ്ങൾ പരസ്പരം സംസാരിച്ചില്ല...!!   പലപ്പോഴും കാർത്തിയേട്ടന്റെ അമ്മ വഴി കാർത്തിയേട്ടൻ എന്നെ കാണണമെന്ന് അറിയിച്ചെങ്കിലും ഞാൻ പോയില്ല... നെഞ്ചിലെ ഉണങ്ങി തുടങ്ങിയ മുറിവിൽ വീണ്ടും കുത്തിക്കീറാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം......   ❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤   ഒരു കലോത്സവ കാലഘട്ടം.... കോളേജ് ആകെ വർണ്ണങ്ങളാലും ആരവങ്ങളാലും നിറഞ