*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 40By_jifni_ _______________________________________പനി കാരണം അവശയായ അവന് ഉള്ളിൽ സങ്കടം കൂടി വന്നപ്പോൾ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിന് മുമ്പേ അഭിയുടെ കൈകളിലേക്ക് കുഴഞ്ഞു വീണു.അഭി അവനെ തട്ടി വിളിച്ചിട്ടും പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ സൂര്യനെ എടുത്ത് കൊണ്ട് അഭി പുറത്തേക്ക് ഇറങ്ങി അവന്റെ കാറിൽ സൂര്യയെ കിടത്തി കൊണ്ട് ഡോറും അടച്ചു അഭി ഹോസ്പിറ്റൽ ലക്ഷ്യം വെച്ചു വണ്ടി വിട്ട്.ഡോക്ടറെ കണ്ട് മെഡിസിനും വാങ്ങി കുറച്ചു നേരം അവിടെ റസ്റ്റ് എടുക്കുകയും ചെയ്ത്. ഭക്ഷണം കഴിക്കാത്തത് കാരണം ശരീരത്തിന് ക്ഷീണം സംഭവിച്ചതാണെന്ന് ഡോക്ടർ പറഞ്ഞത് കൊണ്