Aksharathalukal

Aksharathalukal

നിഴൽപോലെ 🌺2

നിഴൽപോലെ 🌺2

4.1
860
Love Suspense
Summary

നിഴൽപോലെ 🌺2 "ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചോ രെന്‍ പനീര്‍പ്പൂവുകള് ‍... കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ പ്രാണന്‍റെ പിന്നില്‍ക്കുറി ച്ചിട്ട വാക്കുകള്‍... ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാ ല്‍ ഇന്നും നിനക്കായ്ത്തുടി ക്കുമെന്‍ തന്ത്രികള്‍."(ബാലചന്ദ്രൻ ചുള്ളികാട് )     ഓർമകൾക്ക് വല്ലാത്ത നോവാണ്. പ്രണയം മധുരം പുരട്ടി തേൻകിനിഞ്ഞ ഓർമകളിൽനിന്നും ദുഖത്തിന്റെ കയ്പുനീർ ഒഴുകുമ്പോൾ ഹൃദയം വിണ്ടുകീറാറുണ്ട്... ആ വിള്ളലുകൾ മുറിവുകൾ  തീർക്കുമ്പോൾ അതിൽ നിന്നും രക്തം കിനിയാറുണ്ട്..   "അവളുടെ ഓർമകൾ ഇവിടെ അല്ലെന്നു തോന്ന