Aksharathalukal

Aksharathalukal

ഒളിച്ചോട്ടം!!!

ഒളിച്ചോട്ടം!!!

3.4
416
Love
Summary

എന്നും നിലനിൽക്കും എന്ന് യാതൊരു ഉറപ്പുമില്ലാതെ തന്നെയാണ് ഞങ്ങൾ പരസ്പരം അടുത്തത് ഒരുപക്ഷെ ഒരു അല്പം മുൻപ് എങ്കിലും കണ്ടുമുട്ടിയിരുന്നേൽ ഞങ്ങൾ ഒന്നാകുമായിരുന്നു. എന്നാൽ ഇന്ന് അത് ആലോചിക്കുമ്പോൾ ഇത് താനെയായിരുന്നു നല്ലത് എന്ന് തോനുന്നു.സ്നേഹം നടിക്കാനോ പ്രകടിപ്പിക്കാനോ ഒരു ആത്മാർത്ഥ സുഹൃത്തിനെ കിട്ടുന്നത് ജീവിത സൗഭാഗ്യം തന്നെയാണ്. പലരും ആഗ്രഹിക്കുന്നത് പോലെ നമ്മളെ കേൾക്കാനും തിരുത്താനും തീരുമാനങ്ങളിൽ സഹായിക്കാനും താങ്ങും തണലുമായി ഒരാൾ ...എൻ്റെ അങ്ങനെ ഒരു സൗഹൃദമായിരുന്നു അവൾ. ഇതുവരെയും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും എന്നെങ്കിലും ഒരിക്