Aksharathalukal

Aksharathalukal

വെളുമ്പാടനും പാവക്കുട്ടിയും  - 1

വെളുമ്പാടനും പാവക്കുട്ടിയും - 1

5
507
Comedy Horror Suspense Thriller
Summary

ഭാഗം 1 ആലപ്പുഴ ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് ശ്രീ കൃഷ്ണവിലാസം ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്  അവിടെ ആറാം തരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് രാമൻ കുട്ടി മാഷ് മലയാളം ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്നു "ഉജ്ജയിനിയിൽനിന്ന് ഏകനായ് യാത്രനടത്തി രാമഗിരിയിലെത്തിയ കവിയെ നിശബ്ദം പിൻതുടരുന്ന 'പഥികൻ' തന്തനായ ശാന്താത്മാവായ ദേഹമിരിക്കുന്നതുകണ്ടു വീർപ്പുമുട്ടിക്കുന്ന വിജനതയിൽ കാലൊച്ചപോലും ആശ്വാസമാകുമെന്നുകരുതി സമീപത്തേക്ക് ചെന്നു" "ആരുനീ ആരെ തേടുന്നുനീയെകാന്തതയുടെ കാരാഗാരത്തിൽ?.." വാക്യങ്ങളുടെ ഒഴുക്കിനോടൊപ്പം മാഷിന്റെ ചൂണ്ടുവിരൽ അന്ത