Aksharathalukal

Aksharathalukal

വൈഗാധ്രുവം ❤️ - 5

വൈഗാധ്രുവം ❤️ - 5

4.7
1.7 K
Fantasy Love Suspense Thriller
Summary

വൈഗാധ്രുവം ❤️ Part 05 ✍️Dev❤️     കഥ ഇതുവരെ -------------------------- ജാനകി വളർത്തുമകനായ ധ്രുവിനെ കൂട്ടി പഴയ തറവാടായ നിളർമാതയിലേക്ക് പോകുന്നു. അവടെ ചെല്ലുമ്പോൾ അവടെ വൃത്തിയാകാൻ വന്ന രാമേട്ടൻ ധ്രുവ് ശരിക്കും അഗ്നിയെ പോലെ ആണെന്ന് പറയുന്നു. അതാരെന്ന ധ്രുവിന്റെ ചോദ്യത്തിന് ജാനകി മറുപടി പറയുന്നില്ല. ധ്രുവ് മാറിയ സമയത്ത് ജാനകി അവനു അമ്മയും അച്ഛനും ജാനകിയും കൃഷ്‌ണനും ആണെന്ന് അറിയിക്കുന്നു..കൂടെ ഇവടെ വന്നത് എല്ലാത്തിനും അവസാനം ഉണ്ടാക്കണമെന്നും കൂടെ രുദ്രയെ ഇല്ലാതാക്കാൻ ആണെന്നും രാമനെ ജാനകി അറിയിക്കുന്നു. രുദ്രയെന്ന പേര് കേട്ടതും രാമൻ ഞെട്ടി വിറക്കുന്നു. ഈ സമയ