ഒരു പേനത്തുമ്പിൽ ഒളിഞ്ഞിരിക്കുന്ന മായാജാലംഅതാണ് ഓരോ എഴുത്തുംവാക്യങ്ങളാവട്ടെ, വാക്യത്തിലാവട്ടെഅതിലൊരായിരം സ്വപ്നങ്ങളും,അനുഭവങ്ങളും പ്രതീക്ഷകളുമാണ്തുറന്നു പ്രകടിപ്പിക്കാനാവാത്ത പലതുമാണ്ഒരോ എഴുത്തിലൂടെയും മറ്റുള്ളവർക്ക്മുന്നിലെത്തുന്നത്പേന എന്നത് നമ്മുടെവിരൽത്തുമ്പിൽചലിക്കുന്ന ഒന്നല്ല അതൊരു വിസ്മയമാണ്എഴുതി തുടങ്ങിയാൽ അറ്റമില്ലാത്തഒരു വിസ്മയലോകം