Aksharathalukal

Aksharathalukal

അക്ബറലീസ (7)

അക്ബറലീസ (7)

4.8
1.9 K
Comedy Drama Love Suspense
Summary

*അക്ബറലീസ...*   (7)   "ഓയ്........ പെണ്ണെ...." പുറകിൽ നിന്ന് പരിജിതശബ്ദം കേട്ടതും കാറ്റിൽ പറക്കുന്ന തട്ടം നേരാക്കി ഷാഹിന വേഗം കാലടികൾ മുന്നോട്ട് വെച്ചു.   " എന്ത് പൊക്കാണ് പെണ്ണെ... " അവളെ മുന്നിൽ ചാടികേറി കിതപ്പടക്കി അഫി പറഞ്ഞതും അവളൊന്ന് തുറിച്ചു നോക്കി.   " മാറിക്കെ... എനിക്ക് പോണം.. " വലത്തേ സൈഡിലൂടെ പോവാൻ നിന്നവളെ കൈ കൊണ്ട് തടഞ്ഞവൻ.   " ഹാ... പോവല് ഒക്കെ അവടെ നിക്കട്ടെ ആദ്യം എനിക്കുള്ള ഉത്തരം ത്താ... " കൈകൾ മാറിൽ കെട്ടിയവൻ ചോദിച്ചതും... അവളൊന്ന് പരുങ്ങി.   " എന്ത്.... എന്ത് ഉത്തരം... " പിടച്ചിലോടെ പറയുന്നവളെ അവൻ കുസൃതിയോടെ നോക്കി.   " ഉത്തര