Aksharathalukal

Aksharathalukal

ശാന്തി ഭവനം - 1

ശാന്തി ഭവനം - 1

4.6
2.2 K
Detective Horror Suspense Thriller
Summary

ശാന്തി ഭവനം   (കുറ്റാന്വേഷണ കഥ)   സമീർ കലന്തൻ   (ഭാഗം 1)     ഇന്ന് അൽപ്പം നേരം വൈകിയാണ് രാധിക അടുക്കളയിൽ കയറിയത്. ഇന്നലെ രാത്രി അവളുടെ ഭർത്താവ് അശോകൻ ലീവ് കഴിഞ്ഞ് കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു, രാവിലെ ഉറക്കമുണർന്നിട്ടും എഴുന്നേൽക്കാൻ മനസ്സ് വന്നില്ല അവൾക്ക്. അശോകൻ പോയ ദുഃഖം അവളെ അത്രയ്ക്കും തളർത്തിയിരുന്നു. ഒരു പ്രവാസിയുടെ ഭാര്യയുടെ വിരഹ വേദന അവളിൽ നിറഞ്ഞുനിന്നു. മക്കൾക്ക് സ്‌കൂളിൽ പോകേണ്ടതുണ്ട് എന്നതിനാൽ അവൾ വേഗം ചാടിയെഴുന്നേറ്റ് അടുക്കളയിൽ കയറി പണികളിൽ മുഴുകി.   അടുക്കളയിലേക്ക് കടക്കുമ്പോൾ അവളാലോചിച്ചത് പ്രാതലിന് ഇന്നെന്ത