Aksharathalukal

Aksharathalukal

അക്ബറലീസ (8)

അക്ബറലീസ (8)

4.8
1.9 K
Action Classics Love Others
Summary

*അക്ബറലീസ...*   (8)   "ഡാ.... എന്റെ ബലമായ സംശയം ഗീത എന്തേലും പറഞ്ഞിട്ട് ഉണ്ടാവുമെന്ന..."   ബെഡിൽ മലർന്ന് കിടന്നു കൊണ്ട് അച്ചു പറഞ്ഞതും... അഫി ചുവരിൽ ചാരി സംശയത്തോടെ നോക്കി.   " അതിനവൻ പറഞ്ഞോ... അവളോട്‌ " അഫി.. അച്ചുവിനെ നോക്കിയതും... അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീക്കുന്ന അലിയെ നോക്കി...   " അതറിയില്ല... പക്ഷെ എന്തോ... ഒന്ന് ഒളിക്കും പോലെ... " അച്ചു തടിയ്ക് കൈ കൊടുത്തു.   " നമ്മളിൽ നിന്ന് ഒഴിഞ്ഞു മാറേണ്ടേ കാര്യമെന്താ... അവന്.. അത് അറിഞ്ഞിട്ടേ ബാക്കി ഒള്ളൂ.... " അലി പുറത്തേക് ഇറങ്ങി. പിറകെ അവരും.   " ഹാ.... മാഷിന്റെ തലയ്ക്ക് അടിച്ചോവൻമ്മാര് ഇവി