♡8♡ ആരെ? റിനുവിനെ...നിനക്കെന്തായാലും അവളെ വേണ്ടല്ലോ അതോണ്ട് ഞാൻ അങ്ങ് കെട്ടാൻ തീരുമാനിച്ചു....ന്തേ... സത്യം പറയടാ.... കയ്യ് ഒന്നൂടി വളച്ചതും നാച്ചു തത്ത പറയും പോലെ കാര്യം പറഞ്ഞു🤭 റിനുവല്ല...അ അവള്ടെ ഫ്രണ്ട്....ആ മുബഷിറ...ഇന്ക്ക് ഓളെ ഇഷ്ടാ... അക്കു വേഗം അവൻ്റെ കയ്യിൽ നിന്ന് പിടിവിട്ടു..... നാച്ചു കൈ കുടഞ്ഞ് ണീറ്റതും മുന്നിൽ കണ്ണുരുട്ടി നിൽക്കുന്ന മുബിയെ കണ്ട് സോഫയിലേക്കൊന്ന് ചാഞ്ഞു പോയി പിറകെ സൈക്കിളിന്ന് വീണപോലുള്ള ഒരു ഇളി അവനവൾക്ക് പാസാക്കി..... കുട്ടി ഇവിടെ ഇരിക്ക്... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..... അതെന്താ നിന്നാൽ ഇയാൾക്ക് സംസാരിക്കാൻ കഴിയില്ലേ.... പ്