Aksharathalukal

Aksharathalukal

പ്രതികാരം 😡💙 - 2

പ്രതികാരം 😡💙 - 2

4.1
860
Comedy Drama Fantasy Love
Summary

°• പ്രതികാരം..... 🧡•°{2}       ✍️Aysha Fahla __     *Short Story ---* ---------------------     ന്റെ.... കാളിയങ്കാട്ടെ നീലിയെ ഇവനിതേത്... സ്വർഗത്തിൽ നിന്നും നേരിട്ടിറങ്ങിയ മാലാഖനോ......       ആ ഷംനാദ് എരപ്പാളിനെയും ഇവനെയും ഒന്നിച്ചു നിർത്തിയാൽ കാക്ക കൂട്ടിന് കാക്ക വന്ന പോലെ ണ്ടാവും  😝 ഓന്റെ വിചാരം ന്താ ഓനെന്നെ ആണ് മൊഞ്ചൻ ന്നോ... 😏 അന്നേ കാട്ടിം മൊഞ്ചുള്ള സെക്കനാ ഈ ഇശാ മെഹറിനെ കെട്ടിച്ചു താരോന്ന് ചോയ്ച്ച് വന്നത്... അന്റെ തുലഞ്ഞ മോന്തായം നിക്ക് കാണേ വാണ്ട...   സെക്കനെ കണ്ട പകപ്പിൽ ന്താ ചെയ്യേണ്ടി ന്ന് ഒരെത്തും പിടിയും കിട്ടാതെ ഓൾ ചുളുവിൽ ഓനെ നോക്കി വെള്ളമിറക്കി