Aksharathalukal

Aksharathalukal

ഭ്രമം..

ഭ്രമം..

4.9
2.7 K
Love Suspense
Summary

   "ഹൃദയമേ... ഇനി അല്പം ആശ്വസിക്കാം.. ദൈവം  മത്സരം വിട്ടു.... എന്റെ പാതി  എന്നിലേക്കു തന്നെ  തിരിച്ചു വരുന്നു..... എന്നിൽ നിന്നു ഈ  ജന്മം  അവൾക്കു ഒരു മടക്കമില്ല..❣️"          അവൻ  മനസിൽ  ഓർത്തു... നേരെ ബാത്‌റൂമിൽ ചെന്ന് ഷേവിങ്  സെറ്റ് എടുത്തു... കത്രിക  വച്ച് നീണ്ട് നിൽക്കുന്ന താടിരോമങ്ങൾ  വെട്ടി മാറ്റി... ശേഷം  ഷേപ്പ് ചെയ്തു... മുടിയും ഒരുപാട് നീണ്ടിരിക്കുന്നു.. തന്റെ  ജീവൻ  തന്നിൽ  നിന്നകന്നത്തിന്റെ  പ്രേത്യാഘാതങ്ങൾ  ആയിരുന്നു...      കഴിഞ്ഞ  ഒരു വർഷം  അവന്റെ മുനിലൂടെ പോയി... ആഹാരം  കഴിക്കില്ല..കുളിക്കില്ല.. ഒരു റൂമിന്റെ