Aksharathalukal

Aksharathalukal

തേടുന്ന ഓർമ്മകൾ / രജനി നാരായൺ

തേടുന്ന ഓർമ്മകൾ / രജനി നാരായൺ

4.5
325
Love Classics Abstract Fantasy
Summary

എത്ര സുന്ദരകാലമെനിക്കുനീയേകിയ സുരഭിലനിമിഷം,തളിർക്കാതെ പൂക്കാതെ താഴെ-യിഴപൊട്ടിവീണെവിടെയോ!ഓടിമറഞ്ഞ ഋതുക്കളിതുവഴിവീണ്ടും വരുന്നതും കാത്തകലെ-യെവിടെയോ ഒളിച്ചനിന്നോർമക-ളൊരു ചെപ്പിൽ സൂക്ഷിച്ചു വെച്ചു!!വരും തിരികെയൊരുനാളെന്ന മോഹത്താലെരിവെയിൽകൊള്ളാതെ കാത്തുവെച്ചു!!!കാലം മാറിമറിഞ്ഞിട്ടും മേനിയിൽ മഞ്ഞുമഴവെയിലാദി നിറഞ്ഞിട്ടുംകനിഞ്ഞില്ലൊന്നും, കാത്തുനിൽപ്പല്ലാതെ;കാത്തിരിക്കും കാലമേറെ ഞാൻ,നിന്റെ മണമുള്ള കാറ്റ് കൊള്ളാൻ!!!!