Aksharathalukal

Aksharathalukal

നിൻ നിഴലായി.. ✨️part 2

നിൻ നിഴലായി.. ✨️part 2

4.6
4.5 K
Drama Horror Love
Summary

Part 2   ✍️Nethra Madhavan    ഞങ്ങൾ  രണ്ടുപേരും ഓടി  റൂമിലേക്ക് കയറി.. ആദി  ആണേൽ കിടന്നു അലരുന്നുണ്ട്..     "എന്താടി പറ്റിയെ?"   "എടി... ഞാൻ.. ഞാൻ  അവിടന്ന് ഇറങ്ങിയപ്പോൾ...."     "ഇറങ്ങിയപ്പോൾ???"     "ഒരാൾ ഇവിടെ നിൽക്കുന്നത് പോലെ തോന്നി എനിക്ക്"     "ആര്??"   "ആരാ  എന്താ എന്നൊന്നും എനിക്കറിയില്ല.. പക്ഷെ  ഒരാളെ ഞാൻ  കണ്ടതാ😖"     "എന്നിട്ട് അയാള് എന്ത്യേ "     "ഞാൻ  കണ്ടില്ല....''     "എന്റെ ആദി.. തള്ളുമ്പോൾ ഒരു മയമൊക്കെ വേണ്ടേ "   "എടി നാറി 😤ഞാൻ  ശെരിക്കും കണ്ടതാ "   "ചേച്ചി.. ആദി  ചേച്ചി കണ്ടൂന്ന് ഉറ