Aksharathalukal

Aksharathalukal

QUEEN OF ROWDY - 35

QUEEN OF ROWDY - 35

4.9
1 K
Love Suspense Thriller
Summary

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 35 (ഫൈസി) ഒരുതരം മരവിപ്പോടെ കാലുകൾ അകത്തേക്ക് ചലിച്ചു.വീട്ടിലെ പല സാധനങ്ങളും താഴെ പൊട്ടി കിടക്കുന്നുണ്ട്.ഹാളിൽ പല ഭാഗത്തായി ചോര ചിന്നി ചിതറി കിടക്കുന്നു.എല്ലായിടത്തും നോക്കുന്നതിനിടയിൽ എന്തിലോ വഴുതി കാല് സ്ലിപ്പായി വീഴാൻ പോയതും ചുമരിൽ പിടിച്ച് നിന്നു.ചുമരിൽ കൈ വെച്ച ഭാഗത്തേക്ക് നോക്കിയപ്പോൾ ചുമരിൽ വന്ന് ഇടിച്ച പോലെ ചോര ഒരു ഭാഗത്ത് നിന്നും താഴേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്.തറയിൽ എന്തൊ വഴുക്കുന്ന പോലെ തോന്നി താഴേക്ക് നോക്കിയതും രക്തം തളം കെട്ടി നിൽക്കുന്നത് കണ്ടു. എന്റെ തൊട്ട് മുന്നിൽ ചോരയിൽ കുളിച്ച് നിൽക്കുന്ന അക്കൂനെ കണ