ആ മഴയ്ക്ക്ശേഷം❣️ Part 2 𝄟⃝💜Ammuch𝄟⃝💜 അടുത്തദിവസം രാവിലെ തരുണിന്റെ അനിയൻ അരുൺ ഭാരത് തരുണിന്റെ റൂമിന് വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങിയതും അവിടേക്കു അവരുടെ അമ്മ ലക്ഷ്മി വന്നു അമ്മ: നീ എന്തടാ ഇവിടെ കിടന്നു കറങ്ങുനത് അരുൺ : ഏട്ടനെ വിളിക്കാൻ അമ്മ : നിനക്ക് ബുദ്ധി ഇല്ലാത്തതുകൊണ്ടാണോ ബുദ്ധി ഇല്ലാത്തത് പോലെ അഭിനയിക്കുന്നത് ആണോ അരുൺ: ഞാൻ അതിന് എന്ത് ചെയ്തു മുഖത്ത് കുറച്ചു നിഷ്ക്കു ഭാഗം ഫിറ്റ് ചെയ്തു ചോദിച്ചു അമ്മ: എടാ അവിടെ ഇപ്പോൾ കണ്ണൻ മാത്രമല്ല അരുൺ: oh i see ഞാൻ മറന്നു പോയച് sry മമ്മി 😂 അമ്മ:ahh നീ ഇനി ഇവിടുന്ന്കറങ്ങതെ താഴേക്ക് വാ അരുൺ: ok അമ്മക്