ഒന്ന് പോ മുത്തശ്ശാ 🥺.... ഞാൻ നല്ലോണം പഠിക്കുലോ പിന്നെ എന്താ... പിന്നെ അനി ചേട്ടനെ ഞാൻ എന്തിനാ പേടിക്കണെ... നിങ്ങൾക്ക് അല്ലെ പേടി.... മരങ്ങോടൻ.. (പാറു ).... പിന്നിൽ വന്നു നിൽക്കുന്ന അനീരുദ് എന്ന അനിയെ നമ്മുടെ പാറു കണ്ടില്ല പാവം...എന്നാൽ പാറു ഒഴികെ എല്ലാവരും അനിയെ കണ്ടിരുന്നു... അത് കൊണ്ട് തന്നെ മുത്തശ്ശൻ തുടർന്നു... അവനെ അപ്പൊ നിനക്ക് പേടി ഇല്ലേ.... നിന്റെ മുറച്ചെറുക്കനാ അവൻ.... (മുത്തശ്ശൻ ) പിന്നെ ഒരു മുറച്ചെറുക്കൻ..... വേറെ പണിയൊന്നുമില്ലേ നിങ്ങൾക്ക്.... മൂഷാട്ടാ....മരങ്ങോടൻ തെണ്ടി.. കഴിഞ്ഞ തവണ കുറച്ചു കാശ് ചോയ്ചേന് പോലീസ്